Saturday, July 11, 2015

ജൈവ കര്‍ഷക കൂട്ടായ്മകള്‍..

നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ നാം ഒന്നിച്ചു നിന്നെ പറ്റു..
online വിപണിയോടൊപ്പം പ്രാദേശിക വിപണിയും സജീവമാക്കണം...
കാര്‍ഷിക വിപണി പ്രാദേശിക-ജില്ലാ കൂട്ടയ്മകളിലേക്ക്...
നമ്മുടെ പ്രാദേശിക-ജില്ലാ കൂട്ടായ്മകള്‍ നമുക്കതിന് കരുത്തേകും...
അണിയറ സജീവമാണ്..സര്‍വേ നമുക്ക്.കരുത്തു നല്‍കുന്നു..
കഴിഞ്ഞ മൂന്നു മാസം കൊണ്ട് എല്ലാ ജില്ലകളിലും നമുക്ക് വേരോടിക്കാന്‍ കഴിഞ്ഞു...
ഒരു ജില്ലാ കമ്മിറ്റി ഉണ്ടാക്കാന്‍ ആവശ്യമായ ആളുകള്‍ 7 ജില്ലകളില്‍ ആയിക്കഴിഞ്ഞു...
കാസര്ഗോഡ്, കണ്ണൂര്‍, വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനം തിട്ട എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ സര്‍വെയില്‍ പങ്കെടുക്കണമെന്നും കൂട്ടായ്മയില്‍ അംഗമാകണമെന്നും അഭ്യര്‍ത്വി ക്കുന്നു...
ഓരോ അംഗങ്ങളും സമാനചിന്താഗതിക്കാരായ അവരവരുടെ സുഹൃത്തുക്കളെ കൂടി കാര്‍ഷിക വിപണിയില്‍ അംഗമാക്കൂ...
നമുക്ക് വളരാം..
ഇനി അടിയുറച്ചു മുന്നോട്ടു...
https://docs.google.com/…/1zpSHIHNFN-dH7cO3mlUJrz…/viewform…
കൃഷി App ല്‍ നിങ്ങളുടെ വിളവുകള്‍ വില്‍ക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ഈ ലിങ്കില്‍ പോയി പേര്‍ add ചെയുക-
link ഇതാ - https://goo.gl/ei2DFH